
ഒരിക്കല്‍ എന്‍ മനസ്സിന് മണിമുറ്റത്ത്
ഒരു ചെറു പിച്ചകം തളിര്‍ത്തു നിന്നു
ആദ്യമായി എന്നിലെ താഴ്വരയില്
ഒരു നേര്‍ത്ത സുഗന്ധം പരന്നലിഞ്ഞു...
ഒരു കുമ്പിളില്‍ നിറ സ്നേഹവുമായി
മറുകയ്യില്‍ ഒരു തലോടലിന് മോഹവുമായി അവള് കാത്തിരുന്നു
ഏതുഷസിലും എന്നെ സ്വീകരിക്കാന്‍
ഏതുരാവുമോന്നു വിടചൊല്ലുവാന്‍...
പതിയെ എന്നിലെ പടിവാതില്‍
ഒരുന്നാല്‍ അവള്കായി തുറന്നിരുന്നു
അറിയാതെ എന്തിനോ എന്‍ മിഴിമുനകള്‍
അവള്കായി വെറുതേ തിരഞ്ഞുപോയി...
ഒടുവില്‍ ഇരുള് നിറയ്ക്കുമൊരു സൂര്യസ്തമയത്തില്‍
ഞാന്‍ കരുതാതെ പെയ്തിറങ്ങിയ ഒരു വര്ഷമെഘതില്
ഇരുള് നിറചെന് ഇടനാഴിയില്‍
മൂകയായി നിന്നവള്‍ ഇതള്വെടിഞ്ഞു....
എതിനെന്തിനേന് മനസ്സിന് മന്ന്കൂടീരത്തില്
എന്തിനെന്തിനൊരു മഴവിലിന്‍ നിറം പകര്‍ന്നു നീ മാറ്റുകൂട്ടി
എന്തിനെന്തിനോരുനാല് നീ വിടചൊല്ലി
എന്തിനെന്തിനെന്നെയൌരു പാഴ്ജന്മാമാക്കി ...
പറയാതെ പെയ്തോഴിഞ്ഞൊരു വര്ഷമെഘത്തെ
വരവേല്‍ക്കാന്‍ കൊതിച്ചോരു വേഴാമ്പലായി
ഒരുകുഞ്ഞുതൈമാവില് മിഴിപാകിനിന്നു
ഇനിയെന്ന് വരുമെന്നു ചോദിച്ചു കൊണ്ട്......