
ഒരുവട്ടം കൂടിയെന്നധ്യായനത്തിന്‍ പുസ്തകത്താളുകള്‍
ഒരു ചെറു മാരുതന്‍ വന്നു മറച്ചുപോയി
പണ്ടും പലനാള്‍ ഒരാവര്‍ത്തനത്തിനാലസ്യത്തില്‍
ഇനിയും വരുമെന്നോരലര്‍ച്ചയോടെ
കാലത്തിന്‍ ഇടവേളയിലൂടവന്‍ കടന്നുപോകും
എങ്ങിലുമിന്നേരം അവന്‍ പാറിമറയുമ്പോള്‍
എവിടെയോ ഒരു ചെറു വേദന നുകര്‍ന്നിരുന്നു
ഇനിയൊരിക്കലും തിരികയില്ല
അതോ ഇനിയോരധ്യായാനം ബാകിയില്ലെന്ന സത്യമാകം
ആ വെധനക്കാഴം ഇരട്ടിയാക്കി....
This comment has been removed by a blog administrator.
ReplyDeletenannayittundu :)
ReplyDelete