
ആരെയോ ഓര്‍ക്കുന്ന നേരത്തൊരു ചെറു ചിരിയെന്‍ ചുണ്ടില്‍ വന്നുതുടങ്ങി
പിന്നെയതാ ചെറു ചിരിയിമ്മിണി ഗൌരവമായും കണ്ടുതുടങ്ങി...
എപ്പഴോ മറന്നൊരെന്‍ പഴയ വികാരങ്ങള്‍
ഒരുവട്ടം കൂടിയെന്നില്ലെക്കുയിരെടുതതോ
അതോ എന്നെരവും പോല്ലെയെന്‍ കുസൃധി കിന്നക്കള്‍
പിന്നെയും പിന്നെയും എന്നേ രസിച്ചീടുന്നുവോ ….എന്നിക്കരിഞ്ഞുകൂടാ ...
എങ്കിലും ഇന്നേരം അതെന്നുള്ളിലെ ലാസ്യരൂപത്തെ
ഒരികല്ലും എന്ന പോല്‍ തൊട്ടുണര്‍ത്തി …
ഒരുപാട് നാളായി താഴിട്ടുവേച്ചെന്‍
പകല്‍കിന്നാക്കള്‍തന്‍ മണിച്ചെപ്പ് ഒന്ന് തുറന്നുപോയി ...
മാഞ്ഞെന്നു തോന്നിയാ പുണ്യകാലം
പിന്നെയും തന്‍ കരുണയിന്‍ അര്‍ഹനാകിയോ ?
മറഞ്ഞെന്നു കരുതിയാ ലോല മാരുതന്‍
ഒരുവട്ടം കൂടിയെന്‍ കാദില്‍ മൂളിതുടങ്ങിയോ ?
അറിയില്ലെനികിതോന്നും അറിഞ്ഞുകൂടാ ..അറിയാതിരുന്നു ഞാന്‍ ഒന്നാസ്വദിചീടട്ടെ..
താളാത്മകമായ വരികള്‍ , അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ ....
ReplyDeletekollaam!
ReplyDeletehmmm??!!
ReplyDelete